Image of Book ശ്രീ വരാഹമിഹിരകൃതം ഹോരാശാസ്ത്രം
  • Thumbnail image of Book ശ്രീ വരാഹമിഹിരകൃതം ഹോരാശാസ്ത്രം
  • back image of ശ്രീ വരാഹമിഹിരകൃതം ഹോരാശാസ്ത്രം

ശ്രീ വരാഹമിഹിരകൃതം ഹോരാശാസ്ത്രം

ISBN : 9789359621418
Language :Malayalam
Edition : 2025
Page(s) : 758
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 850.00
Rs 807.00

Book Name in English : Sri Varahamihiram Horashastram

ജ്യോതിശ്ശാസ്ത്രത്തിലെ ആദിനായക ഗ്രഹലീലയുടെ മഹത്തായ ജ്യോതിസ്സാണ് ബൃഹജ്ജാതകം എന്ന ഹോരാശാസ്ത്രം. ഈ ശാസ്ത്രത്തിന് ചരിത്രപ്രധാനങ്ങളായി നിലനിന്നുവരുന്ന മൂന്നു സംസ്‌കൃത വ്യാഖ്യാനങ്ങളുണ്ട്. അതാണ് ഭട്ടോല്പല, ദശാധ്യായി, വിവരണം എന്നിവ. ഇതില്‍ പ്രസാധക ദൃഷ്ടിയിലെത്തിച്ചേരാത്തതും ജ്യോതിശ്ശാസ്ത്ര പ്രവീണന്മാരുടെ നാവില്‍ സരസ്വതീപ്രകാശംകൊണ്ട് പരിലസിച്ചുവരുന്നതുമായ ഉത്തമവ്യാഖ്യാനമാണ് വിവരണം എന്ന ശ്രീരുദ്രകൃതം വ്യാഖ്യാനം.

ശ്രീരുദ്രകൃതം വിവരണം സംസ്‌കൃതവ്യാഖ്യാനവും മലയാള പരിഭാഷയും
Write a review on this book!.
Write Your Review about ശ്രീ വരാഹമിഹിരകൃതം ഹോരാശാസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 32 times