Book Name in English : Saundaeyalahari Sreesankaraachaaryar
സര്‍വകാര്യ സിദ്ധിക്കുള്ള മന്ത്രാക്ഷരങ്ങളും യന്ത്രവിധികളും പൂജാവിധികളും സഹിതം.
ഭാരതീയ ആദ്ധ്യാത്മീക ഗ്രന്ഥങ്ങളില്‍ വളരെ പ്രമുഖമായ സ്ഥാനമാണ് ശ്രീ ശങ്കരാചാര്യരുടെ വിഖ്യാതമായ സൗന്ദര്യ ലഹരിക്കുള്ളത്. ശിവശക്തി സ്വരൂപത്തില്‍ ലീനമായിരിക്കുന്ന അദ്വൈത ബ്രഹ്മ സത്യത്തെ സമ്പൂര്‍ണ്ണ സൗന്ദര്യമൂര്‍ത്തിയായി കണ്ടുള്ള ശ്ലോകമാലയാണ് സൗന്ദര്യ ലഹരിയില്‍ ആചര്യന്‍ അവതരിപ്പിക്കുന്നത്.
Write a review on this book!. Write Your Review about ശ്രീ ശങ്കരാചാര്യര്‍ സൗന്ദര്യലഹരി സര്‍വകാര്യ സിദ്ധിക്കുള്ള മന്ത്രാക്ഷരങ്ങളും യന്ത്രവിധികളും പൂജാവിധികളും സഹിതം Other InformationThis book has been viewed by users 2156 times