Book Name in English : Sri Sarada Devi Jeevacharitram
വിവേകാനന്ദസ്വാമികൾ തന്റെ സോദരസന്ന്യാസി യായ ശിവാനന്ദസ്വാമികൾ ക്കെഴുതി: ’സഹോദര! മാതൃദേവി (ശ്രീ ശാരദാദേവി) എത്ര വലിയ മഹതിയാണെന്നു നിങ്ങൾക്കു മനസ്സിലായിട്ടില്ല... ക്രമേണ മനസ്സിലാകും. ശക്തികൂടാതെ ലോകോ ദ്ധാരണം ഉണ്ടാകയില്ല... ഭാരതത്തിൽ ആ മഹാശക്തിയെ വീണ്ടും ഉണർത്താനാണ് മാതൃദേവി ആവിർഭവിച്ചിരിക്കുന്നത് ...’ ശാരദാദേവിയുടെ ജീവചരിത്രമാണ് ഈ ഗ്രന്ഥത്തിലുള്ളത്.Write a review on this book!. Write Your Review about ശ്രീ ശാരദാദേവി ജീവചരിത്രം Other InformationThis book has been viewed by users 548 times