Book Name in English : Sree Skanda Puranam
ശ്രീ സ്കന്ദ പുരാണം - ശിവരഹസ്യഖണ്ഡം
വേദതത്വങ്ങളുടെ കഥാരൂപറ്ഋതിലുള്ള ആവിഷ്കാരമാണ് പുരാണങ്ങള്‍ പതിനെട്ടു പുരാണങ്ങളില്‍ ഒന്നായ സ്കന്ദ പുരാണം ശിവസംബന്ധിയാണ് . സ്കന്ദ പുരാണത്തിന്റെ ശങ്കരസംഹിതയിലുള്ള ശിവരഹസ്യ ഖണ്ഡമാണ് ഈ കൃതിയുടെ ഉള്ളടക്കം . സുബ്രഹ്മണ്യ കഥകള്‍ മുഖ്യ പ്രതിപാദ്യ വിഷയമായുള്ള ഈ ഖണ്ഡത്തിലെ ശ്‌ളോകങ്ങളും ലളിതമായ ദദ്യ വ്യാഖ്യാനവും ഗ്രന്ഥപാരായണത്തെ സമഗ്രവും സറ്ഫലവുമക്കുന്നു . reviewed by Anonymous
Date Added: Monday 14 Jun 2021
ഇതിന്റെ ഒരു കോപ്പി കിട്ടിയെങ്കിലും കൊള്ളാം. Urgently required.\r\n\r\n Dr Lalitha Ramakrishnan\r\nTrivandrum 9495122282
Rating: [4 of 5 Stars!]
Write Your Review about ശ്രീ സ്കന്ദ പുരാണം Other InformationThis book has been viewed by users 5511 times