Book Name in English : Shreekrushnacharitham Manipravalam
മനുഷ്യമനസ്സിലെ സത്യധര്‍മ്മ സൗന്ദര്യങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്നു എന്നതാണ് ’ശ്രീകൃഷ്ണ ചരിത’ത്തിന്റെ അസാധാരണ മഹിമ. ആ മഹിമയെ ഒരനുക്രമണിക എന്നു തോന്നുമാറ് സംഗ്രഹരൂപത്തില്‍ ആവിഷ്‌കരിച്ചുവെച്ച കൃതിയാണ് കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളം.Write a review on this book!. Write Your Review about ശ്രീകൃഷ്ണചരിതം മണിപ്രവാളം Other InformationThis book has been viewed by users 4658 times