Book Name in English : Keraleeya Sadhya
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രശസ്ത പാചകക്കാരുടെ സദ്യവിഭവങ്ങളാണ് ഈ പുസ്തകത്തിൽ.
സ്കൂൾ കലോത്സവത്തിനോ വിവാഹത്തിനോ മറ്റേതെങ്കിലും വിശേഷങ്ങൾക്കോഇവരുടെ കൈപ്പുണ്യമറിയാത്തവർ ചുരുക്കമായിരിക്കും. എന്താണ് അവരുടെ രുചി രഹസ്യം?
അതറിയാൻ ഈ പുസ്തകത്താളുകളിലേക്ക് പ്രവേശിക്കുക. ഓരോ പ്രദേശത്തേയും പാചകക്കാരെ നേരിൽക്കണ്ട് തയാറാക്കിയ അപൂർവ പുസ്തകംreviewed by Anonymous
Date Added: Monday 25 Apr 2022
Very good book. Must to read.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Monday 14 Feb 2022
ആധികാരികമായ ഒരു പുസ്തകം.
Rating:
[5 of 5 Stars!]
Write Your Review about കേരളീയ സദ്യ Other InformationThis book has been viewed by users 1772 times