Book Name in English : Sreemad Vamana Mahapuranam
ശ്രീമദ് വാമന മഹാപുരാണത്തെക്കുറിച്ച്... അഷ്ടദൾ പുരാണങ്ങളിൽ പതിന്നാലാമത്തേതും വിഷ്ണു പ്രഭാവർണനാ പ്രധാനമായ മത്സ്യ-കൂർമ്മ വരാ-നരസിംഹ-വാ മന-വിഷ്ണു പുരാണങ്ങളിൽ പ്രാധാന്യമേറിയതുമാണ് ഈ വാമ ന-മഹാ-പുരാണം. ആത്മജ്ഞാനം ലഭിക്കുന്ന അസംഖ്യം കഥ കൾക്കൊപ്പം ഇതിൽ രാശികളുടെ സ്വരൂപ് ലക്ഷണങ്ങൾ, ഭാരത വർഷം,നാല് ആശ്രമങ്ങൾ, സദാചാരലക്ഷണം, ഗൃഹസ്ഥാശ്രമ ധർമ്മങ്ങൾ,വാനപ്രസ്ഥധർമ്മങ്ങൾ,വർണ്ണധർമ്മങ്ങൾ, ജനാർദ്ദനാ രാധന,ശിവാരാധന,അഖണ്ഡവതവർണനം,വിഷ്ണുപജ്ഞരം, തോൽപ്പത്തി,ഗണേശോൽപ്പത്തി വിഷ്ണുസൃഷ്ടിക്കപ്പെട്ട നാലു തരം സ്ത്രീലക്ഷണങ്ങളും അവർക്കിണങ്ങുന്നവരുടെ ഫലങ്ങളും, നക്ഷത്ര പുരുഷ വ്രതവിധി തുടങ്ങി മറ്റു പുരാണകഥകളിൽ ആവർത്തിക്കപ്പെടാത്ത ഒട്ടനവധി വിഷയങ്ങളുൾക്കൊള്ളുന്നു. കഥ കളും ഉപകഥകളുമായി ഒരു കഥാസാഗരം തന്നെ
Write a review on this book!. Write Your Review about ശ്രീമദ് വാമന മഹാപുരാണം Other InformationThis book has been viewed by users 56 times