Book Name in English : Sri Ramkrishna Aratrilka Strotrangal
രാമകൃഷ്ണക്ഷേത്രങ്ങളിൽ നിത്യവും സന്ധ്യയ്ക്ക് നടക്കുന്ന ദീപാരാധനയ്ക്ക് ചൊല്ലുന്ന ആരാത്രിക്തോത്രങ്ങളാണ് ഈ പുസ്‌തകത്തിലുള്ളത്. ഇതിൽ ശ്രീമദ് വിവേകാനന്ദസ്വാമികൾ രചിച്ച രണ്ട് ആരാത്രികസ്തോത്രങ്ങളും ദേവീസ്തുതിയുമുണ്ട്. കൂടാതെ, ശ്രീമദ് അഭേദാനന്ദസ്വാമികൾ രചിച്ച ശ്രീ ശാരദാദേവീസ്തോത്രവും ചേർത്തിട്ടുണ്ട്Write a review on this book!. Write Your Review about ശ്രീരാമകൃഷ്‌ണ ആരാത്രികസ്തോത്രങ്ങൾ Other InformationThis book has been viewed by users 21 times