Image of Book ശ്രുതിമണ്ഡലം
  • Thumbnail image of Book ശ്രുതിമണ്ഡലം
  • back image of ശ്രുതിമണ്ഡലം

ശ്രുതിമണ്ഡലം

Publisher :H and C Books
Language :Malayalam
Edition : NA
Page(s) : 80
Condition : New
3 out of 5 rating, based on 21 review(s)
Printed Book

Price of this Book is Rs 30.00

Book Name in English : Sruthimandalam

ഇന്ത്യയിലെ ഭാഷാപണ്ഡിതന്മാരില്‍ ഉന്നതസ്ഥാനീയനായ പണ്ഡിതരത്നം കെ. പി. നാരായണ പിഷാരോടി സംസ്കൃതവുമായി ഇണക്കിച്ചേര്‍ത്ത്‌ മലയാള ഭാഷക്ക്‌ പുതുചൈതന്യം നല്‍കിയ കൃതിയാണിത്‌. വേദങ്ങളിലെ കാവ്യ ഭംഗി, ഉത്തരമീമാംസ, വാത്മീകി കണ്ട ഭാരതഖണ്ഡം, മഹാഭാരതത്തിന്റെ ലഷ്യം-സര്‍‌വ്വ തത്വ സമന്വയം എന്നീ ശീര്‍ഷകങ്ങളിലുള്ള പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ്‌ ശ്രുതിമണ്ഡലം.
Write a review on this book!.
Write Your Review about ശ്രുതിമണ്ഡലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5343 times

Customers who bought this book also purchased