Book Name in English : Shappu Pattukal
കേരളീയര്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്ന ഗാനങ്ങള്‍ കള്ളുഷാപ്പിലെ ഗാനസദസ്സുകളില്‍ പുനര്ജ്ജനിക്കുന്നു തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള കള്ളുഷാപ്പുകളില്‍ സഞ്ചരിച്ച് ഷാപ്പുകളിലെ ഗാനങ്ങള്‍ ശേഖരിച്ച അത്തരം പ്രിയ ഗാനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം .
എക്കാലവും നാട്ടില്‍ നുരയിടുന്ന ഗാനങ്ങള്‍
Write a review on this book!. Write Your Review about ഷാപ്പുപാട്ടുകള്‍ Other InformationThis book has been viewed by users 2413 times