Book Name in English : Shinrin Yoku - Vanadhyanam Enna Punarujjeevanakala
വൃക്ഷങ്ങളിൽനിന്നും നവോന്മേഷമാർജിക്കാനുള്ള കൃത്യമായ മാർഗ്ഗനിർദേശങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. ഫോൺ ഓഫാക്കിവെക്കുന്നതും പ്രകൃതിയിലെ ക്രമരാഹിത്യങ്ങളെ തേടുന്നതും ഇവയിൽ ചിലതാണ്. ലോകത്തെയും അവനവനെത്തന്നെയും കുറേക്കൂടി സൗമ്യമായി സമീപിക്കാൻ ഇതുവഴി സാധിക്കും. വനാനുഭൂതികളിൽ പൂർണ്ണമായി മുഴുകാനും വീട്ടിലേക്കു മടങ്ങുമ്പോൾ അവയെ കൂടെക്കരുതാനുമുള്ള എളുപ്പവഴികളും ഇതിൽപ്പെടും. നിങ്ങളുടെ ഗൃഹാന്തരീക്ഷം എത്ര തിരക്കുപിടിച്ചതായാലും അടുത്ത വനയാത്രവരെ ശാന്തിയുടെ ഉറവ വറ്റാതെ നിലനിർത്താൻ ഇത്രയും മതി. വിവർത്തനം: സഞ്ജയ് എ. ആർ.Write a review on this book!. Write Your Review about ഷിന്‍റിന്‍യോക്കു - വനധ്യാനം എന്ന പുനരുജ്ജീവനകല Other InformationThis book has been viewed by users 390 times