Book Name in English : Shakespeare Enna Sarga Vismayam
ഷേക്സ്പിയര്‍, കാലം ആത്മാവില്‍ വച്ചോമനിക്കുന്നു താങ്കളെ കാവ്യം കൊണ്ടു പ്രപഞ്ചം സൃഷ്ടിച്ച കരവിരുതിനെ ഓമനിച്ചാദരിച്ചുള്ളം നിറയ്ക്കുന്നു. കാലവും കാതരസ്വപ്നം പേറുന്ന ഞങ്ങളും ഒരു പ്രപഞ്ചം തന്നെയാണു താങ്കള്‍. ആ പ്രപഞ്ചത്തിന്റെ ഒരു ചീള് കൈക്കുമ്പിളില്‍ വച്ച് കാട്ടിക്കൊടുക്കുകയാണ്, ഇതാണ് ഷേക്‌സ്പിയര്‍. അല്ലെന്നറിയാം; എത്രയോ ആഴവും പരപ്പുമുള്ള ആ സമുദ്രത്തെ ഒരു ചിമിഴിലാക്കാനുള്ള ഒരു ശ്രമം. പാഴ്ശ്രമമാകാതിരിക്കെട്ട!Write a review on this book!. Write Your Review about ഷേക്സ്പിയര്‍ എന്ന സര്‍ഗ്ഗവിസ്മയം Other InformationThis book has been viewed by users 813 times