Image of Book സംഖ്യയില്‍ തീരാത്ത മരണങ്ങള്‍
  • Thumbnail image of Book സംഖ്യയില്‍ തീരാത്ത മരണങ്ങള്‍
  • back image of സംഖ്യയില്‍ തീരാത്ത മരണങ്ങള്‍

സംഖ്യയില്‍ തീരാത്ത മരണങ്ങള്‍

Publisher :Other Books
ISBN : 9789391600129
Language :Malayalam
Edition : 2024
Page(s) : 400
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 480.00
Rs 456.00

Book Name in English : Samghyayil Theeratha Maranangal

ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷ സമുദായത്തോട് സിംഹളീസ് ഭൂരപക്ഷം വരുന്ന ഭരണകൂടം അനുവർത്തിച്ച ഭീകരതയുടെ അനുഭവാഖ്യാനമാണ് ഈ പുസ്തകം. മാധ്യമങ്ങളും, ചുരുക്കം ചിലതൊഴിച്ച് ലോകരാഷ്ട്രങ്ങളും തമിഴ് പുലികളുടെ തീവ്രവാദത്തിന്റെ മാറ്റൊലിയിൽ മാത്രം നോക്കിക്കണ്ട ഈ സംഭവം ഒരു വംശഹത്യയുടെ സ്വഭാവം പൂണ്ട ഭരണകൂട നടപടിയായിരുന്നു എന്ന് ഫ്രാൻസിസ് ഹാരിസൺ വ്യക്തമാക്കിത്തരുന്നു. ഇതൊരു അക്കാദമിക പഠനമല്ല, യുദ്ധമുഖത്ത് പ്രവത്തിച്ച ഒരു പത്രപ്രവർത്തകയുടെ വിവരണമാണ്. ഇതിലെ ഓരോ കഥാപാത്രവും വായിച്ചു കഴിഞ്ഞാലും നമ്മോടൊപ്പം ഒരു നൊമ്പരമായി ജീവിക്കും.
Write a review on this book!.
Write Your Review about സംഖ്യയില്‍ തീരാത്ത മരണങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 56 times

Customers who bought this book also purchased