Image of Book സംഗീതം - ഖലീല്‍ ജിബ്രാന്‍
  • Thumbnail image of Book സംഗീതം - ഖലീല്‍ ജിബ്രാന്‍
  • back image of സംഗീതം - ഖലീല്‍ ജിബ്രാന്‍

സംഗീതം - ഖലീല്‍ ജിബ്രാന്‍

ISBN : 9788182676282
Language :Malayalam
Edition : Sep 2018
Page(s) : 110
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Sangeetham - Khaleel Jibran

ഖലീല്‍ ജിബ്രാന്റെ ആദ്യപുസ്തകം അല്‍മ്യൂസിഖയുടെ അറബിയില്‍നിന്നുള്ള പരിഭാഷ. പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സംഗീതപാരമ്പര്യങ്ങളും അവയുടെ ദര്‍ശനങ്ങളുടെ കടലാഴവും ഒറ്റനാദമായി ഈ പുസ്തകത്തില്‍ നിന്ന് സ്വരപ്പെടുന്നു. കൂടാതെ, അറബിസംഗീതത്തിലെ രാഗങ്ങളെയും ജിബ്രാന്‍ വിസ്തരിക്കുന്നു. ഓര്‍ഫ്യൂസ് മുതല്‍ ബിഥോവന്‍, മൊസാര്‍ട്ട് തുടങ്ങിയ സംഗീതജ്ഞര്‍ക്കുള്ള ഒരു കാവ്യാര്‍ച്ചനയാണ് അല്‍മ്യൂസിഖ. പിന്നീടുള്ള ജിബ്രാന്റെ കവിതയും നിറങ്ങളും നിറഞ്ഞ സര്‍ഗാത്മകജീവിതത്തിന്റെ ഉപക്രമമാണ് ഈ കൃതി.
Write a review on this book!.
Write Your Review about സംഗീതം - ഖലീല്‍ ജിബ്രാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2544 times

Customers who bought this book also purchased