Book Name in English : Samthriptha Laingika Jeevitham
സംതൃപ്ത ലൈംഗികജീവിതത്തെക്കുറിച്ചും ലൈംഗിക ആരോഗ്യത്തെക്കുറിച്ചുമുള്ള ആധികാരിക ഗ്രന്ഥം. ലൈംഗികതയെ ശാസ്ത്രീയമായി വിലയിരുത്തുകയും ആരോഗ്യപരമായ ലൈംഗികജീവിതം നയിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അപഗ്രഥിക്കുകയും ലൈംഗികാരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും തെറ്റിദ്ധാരണകൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമുള്ള വഴികൾ വിശദീകരിക്കുകയും ചെയ്യുന്നു ഈ പുസ്തകത്തിലൂടെ. കൗമാരപ്രായക്കാർക്ക് ആവശ്യമായ ലൈംഗികവിദ്യാഭ്യാസം നൽകാനും ഈ ഗ്രന്ഥം പ്രയോജനപ്പെടും.Write a review on this book!. Write Your Review about സംതൃപ്ത ലൈംഗിക ജീവിതം Other InformationThis book has been viewed by users 1611 times