Image of Book സംഭാഷണങ്ങള്‍ - എം എന്‍ വിജയന്‍
  • Thumbnail image of Book സംഭാഷണങ്ങള്‍ - എം എന്‍ വിജയന്‍
  • back image of സംഭാഷണങ്ങള്‍ - എം എന്‍ വിജയന്‍

സംഭാഷണങ്ങള്‍ - എം എന്‍ വിജയന്‍

ISBN : 9788187474593
Language :Malayalam
Edition : 3rd Edition Nov 2018
Page(s) : 70
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Sambashanangal - M N Vijayan

ചിന്താലോകത്തെ ഒരനന്യതയാണ്
എം എന്‍ വിജയന്‍.
രാഷ്ട്രീയ- സാഹിത്യ-സാംസ്കാരിക ലോകത്ത്
അദ്ദേഹം പിന്നിട്ട വഴികളിലേക്ക് വെളിച്ചം വിതറുന്ന
സംഭാഷണങ്ങള്‍.
ആദ്യകാല ആത്മീയ ജീവിതം, ദേശീയ
പ്രസ്ഥാനവുമായി ചേര്‍ന്നു നിന്ന വിദ്യാര്‍ത്ഥി
ജീവിതം, പില്‍ക്കാല സാഹിത്യ നിരൂപണങ്ങളുടെ കാലം....
എം എന്‍ വിജയന്‍റെ ധൈഷണിക ജീവചരിത്രം കൂടിയാണ് ഈ പുസ്തകം
Write a review on this book!.
Write Your Review about സംഭാഷണങ്ങള്‍ - എം എന്‍ വിജയന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3601 times

Customers who bought this book also purchased