Book Name in English : Samshayam
നമ്മുക്കെല്ലാം വീടായി, കാറായി, നമ്മുടെ കുട്ടികള്‍ ഇംഗ്ഗിഷ് മീഡിയത്തിലായി. അവരെ സ്വാശ്രയ കോളേജുകളിലയയ്ക്കുന്നതിനും പിന്നെ ജോലി വില കോടുത്തു വാങ്ങുന്നതിനുമുള്ള തുകകള്‍ വെവ്വേറെ എഫ്ഡിയിലായി. എല്ലാറ്റിനും ദൈവസാഹായം എപ്പോഴുമുണ്ടായി. നാമാരും ഒരു ചോദ്യവും ഒരിക്കലും സ്വയം ചോദിക്കാത്തവരുമായി. എന്നാലും സംശയും തീരുന്നില്ല. വിപ്ലവം ഉണ്ടാവുമോ? വേറിട്ടതും അനലംകൃതവുമായ ഒരു പുതിയ കാവ്യഭാഷ ഉരുവപ്പെടുത്താന്‍ തന്നെയാണ് ഉമേഷ് ബാബുവിന്റെ പുറപ്പാട്. ശക്തമായ കാര്യങ്ങള്‍ പറയാന്‍ ശക്തമായ കാവ്യഭാഷ തന്നെ വേണം.Write a review on this book!. Write Your Review about സംശയം Other InformationThis book has been viewed by users 3635 times