Book Name in English : Samskritham Prashnothari K-Tet, Set, Net, PSC Padanasahaayi
2002 മുതൽ ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ ചോദിച്ച ചോദ്യങ്ങളും, വേദ-ഉപനിഷത്തുകൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, ശാസ്ത്രങ്ങൾ, വ്യാകരണനിയമങ്ങൾ, കാവ്യനാടകാദികൾ എന്നിങ്ങനെ സംസ്കൃതവാങ്‌മയ വിജ്ഞാനത്തിന്റെ വളരെക്കുറച്ച് കാര്യങ്ങൾ കൂട്ടിയിണക്കി തയ്യാറാക്കിയ ഈ പുസ്തകം വിദ്യാർത്ഥികൾക്കും, അധ്യാപകരാകാൻ തയ്യാറെടുക്കുന്നവർക്കും, അധ്യാപകർക്കും മറ്റ് സംസ്കൃത സാഹിത്യകുതുകികൾക്കും ഒരു പോലെ ഉപകാരപ്രദമായിരിക്കും.
Write a review on this book!. Write Your Review about സംസ്കൃതം പ്രശ്നോത്തരി കെ-ടെറ്റ്, സെറ്റ്, നെറ്റ്, പി.എസ്.സി. പഠനസഹായി Other InformationThis book has been viewed by users 263 times