Book Name in English : Samskruthavum Sasthravum
ഭാഷ സംസ്കാരത്തിന്റെ മാതൃകയാണ് . ഭാരതത്തെ സമഗ്രമായി മനസ്സിലാക്കാനും പഠിക്കാനും സംസ്കൃത ജ്ഞാനം അനിവാര്യമാണ് .സംസ്കൃതം വേദേതിഹാസങ്ങളുടെ മാത്രം ഭാഷയല്ല . വിവിധ ശാസ്ത്രശാഖകളുടെയും ഭാഷകൂടിയാണ് രാജ്യത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനും ഉദ്ഗ്രഥനത്തിനും ആദ്യം പരിഗണിക്കപ്പെടേണ്ടത് സംസ്കൃതമാണ് . നമ്മുടെ നാടും .ആ ഭാഷയുമായി അത്രകണ്ട് ബന്ധപ്പെട്ടിരിക്കുന്നു.
Write a review on this book!. Write Your Review about സംസ്കൃതവും ശാസ്ത്രവും Other InformationThis book has been viewed by users 2328 times