Image of Book സഖാവ് എ കെ നാരായണന്‍ ഒരു ഓര്‍മ്മപ്പുസ്തകം
  • Thumbnail image of Book സഖാവ് എ കെ നാരായണന്‍ ഒരു ഓര്‍മ്മപ്പുസ്തകം
  • back image of സഖാവ് എ കെ നാരായണന്‍ ഒരു ഓര്‍മ്മപ്പുസ്തകം

സഖാവ് എ കെ നാരായണന്‍ ഒരു ഓര്‍മ്മപ്പുസ്തകം

ISBN : 9789348573025
Language :Malayalam
Edition : 2025
Page(s) : 114
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Sakhavu A K Narayanan Oru Ormmapusthakam

കാസര്‍ഗോഡ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും വര്‍ഗ്ഗ-ബഹുജന സംഘടനകളുടെയും വളര്‍ച്ചയുടെയും മുന്നേറ്റങ്ങളുടെയും ചരിത്രംകൂടിയാണ് എ കെയുടെ ഓര്‍മ്മകളിലൂടെ ഈ പുസ്തകത്തില്‍ പുറത്തുവരുന്നത്. ഒരു നാടിന്റെ ചരിത്രത്തിന്റെ ഭാഗമായി ഒരാള്‍ മാറുന്നുവെന്നത് ആ നാടിന്റെ സാമൂഹ്യമുന്നേറ്റങ്ങളുമായി എത്രയേറെ ഇഴുകിച്ചേര്‍ന്നിരിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണത്. എ കെയുടെ ഓര്‍മ്മകള്‍ വിവിധ മേഖലയില്‍ ഒപ്പം പ്രവര്‍ത്തിച്ചവരിലൂടെ പുറത്തുവരുമ്പോള്‍ കാസര്‍ഗോഡെ ഒരു ചരിത്രകാലംകൂടിയാണ് നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നത്. _ എം വി ഗോവിന്ദന്‍മാസ്റ്റര്‍
Write a review on this book!.
Write Your Review about സഖാവ് എ കെ നാരായണന്‍ ഒരു ഓര്‍മ്മപ്പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 20 times