Book Name in English : Sakhavu
നവമാധ്യമങ്ങളില്‍ സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട സഖാവ് എന്ന വിവാദ കവിതയടക്കം നൂറോളം കവിതകളുടെ സമാഹാരം.
തുറക്കാത്ത വാതിലുകള്‍ക്കു നേരേ കല്ലെറിഞ്ഞതിന്റെയും കേള്‍ക്കാത്തവര്‍ക്ക് കുറുകെ കമ്പുനാട്ടിയതിന്റെ പറയാതെ കൊണ്ടു നടന്നത് കരളില്‍ മുളച്ചതിന്റെയും രേഖകളാണ് ഈ കവിതകള്‍.Write a review on this book!. Write Your Review about സഖാവ് Other InformationThis book has been viewed by users 3115 times