Image of Book വിഭജനകാലത്തെ കഥകള്‍
  • Thumbnail image of Book വിഭജനകാലത്തെ കഥകള്‍
  • back image of വിഭജനകാലത്തെ കഥകള്‍

വിഭജനകാലത്തെ കഥകള്‍

ISBN : 9789382934622
Language :Malayalam
Edition : 2014
Page(s) : 210
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 340.00
Rs 323.00

Book Name in English : Vibhajanakaalathe Kathakal

വിഭജനത്തിന്റെ മുറിവുകളെ ഇന്ത്യ , പാക്കിസ്ഥന്‍ , ബംഗ്‌ളാദേശ് എന്നിവിടങ്ങളിലെ എഴുത്തുകാര്‍ അക്ഷരങ്ങളിലൂടെ ആവിഷ്കരിച്ചതാണ്‌ ഈ കഥാ സമാഹാരം . സാഹിത്യ സൃഷ്ടികള്‍ എന്നനിലയിലും ചരിത്ര രേഖകള്‍ എന്ന നിലയിലും അമൂല്യമാണീ കഥകള്‍ ഒപ്പം 1947 നെ ക്കുറിച്ചുള്ള സ്വൈര്യം കെടുത്തുന്ന ഓര്‍മ്മപ്പെടുത്തലുകളും ...........................
പരിഭാഷ - കെ. സേതുമാധവന്‍
എഴുത്തുകാര്‍ - സലില്‍ ചൗധരി , ജമീല ഹാഷ്മി , ഇന്തിസാര്‍ ഹുസൈന്‍ , സാദത്ത് ഹസന്‍ മന്തോ , ഉമ്മ് - ഇ - ഉമ്മറ , എസ് എഛ് വാത്സ്യായന്‍ , മണിക്ക് ബന്ധോപധ്യായ , ഭീഷ്മസാഹ്നി , അഹമ്മദ് നദീം കാസ്മി , രാം ലാല്‍ , ഷെയ്ക്ക് ആയാസ് , യശ്പാല്‍ , കുല്‍വന്ത് സിംഗ് വര്‍ക്‍ , സതീനാഥ് ബാഹ്ദുരി .
Write a review on this book!.
Write Your Review about വിഭജനകാലത്തെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2668 times

Customers who bought this book also purchased
Cover Image of Book സഖാവ്
Rs 95.00  Rs 85.00