Book Name in English : Sathya dharmadarsanam ithihaasangalil
ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് വിപുലതരമായ വിചിന്തനങ്ങള്‍ ഇതിഹാസങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു ഇതിഹാസകാലത്തെ ധര്‍മ്മനീതി സങ്കല്പത്തെ ഇന്നത്തെ ഇന്നത്തെ നീതിബോധം കൊണ്ടോ ധര്‍മ്മബോധത്തിനാലോ വിലയിരുത്താനാവില്ല . യുദ്ധവിജയത്തിനുവേണ്ടിയും പ്രേമസാക്ഷാത്കാരത്തിനായും സാമാന്യമനുഷ്യന്‍ അന്ധമായി എന്തും ചെയ്യും എന്നത് ലോകനീതിയാണ് . ആര്‍ഷ ധര്‍മ്മ ദര്‍ശനത്തെ അപഖ്യാനം ചെയ്തിട്ടല്ല ഇതിഹാസവ്യക്തികളുടെ ചെയ്തികളിലുള്ള വൈരുദ്ധ്യങ്ങളെ വിമര്‍ശിക്കേണ്ടത് . ഈ ലോകഗതിയോ ലോകനീതിയോ പരധര്‍മ്മമായി ആര്‍ഷചിന്ത അംഗീകരിക്കില്ല എന്ന് വെളിവാക്കുന്ന രചന . Write a review on this book!. Write Your Review about സത്യ ധര്‍മ്മ ദര്‍ശനം ഇതിഹാസങ്ങളില്‍ Other InformationThis book has been viewed by users 2552 times