Book Name in English : Satyajitray Cinemayum jeevithvum
തന്റെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സട്യജിതിന്റെതന്നെ കഥ പറഞ്ഞു പോകുന്ന രീതിയിലെഴുതിയ ഈ കൃതി അദ്ദേഹത്തെ അറിയാന്‍ ആഗ്രഹിക്കുന്നവരുടെ ആധികാരിക ഗ്രന്ഥമാണ്. സ്വന്തം പടിവാതിലിന് അപ്പുറത്തുള്ള ലോകത്തിലെ ദുഃഖവും സന്തോഷവും നന്മതിന്മകളും അഭ്രപാളിയില്‍ പകര്‍ത്തിയ വിശ്രുതകലാകാരാന്‍. അദ്ദേഹത്തിന്‍റെ മഹത്തായ സിനിമകളിലെ തീക്ഷ്ണതയേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍, ലോകസിനിമക്ക് മാതൃകയായ ഇന്ത്യന്‍ സിനിമയുടെ വേറിട്ട വഴിയുടെ അപൂര്‍വ്വാനുഭവങ്ങള്‍, എന്നിവ ഉള്‍പ്പെടുന്ന കനപ്പെട്ട ഗ്രന്ഥംWrite a review on this book!. Write Your Review about സത്യജിത് റേ സിനിമയും ജീവിതവും Other InformationThis book has been viewed by users 944 times