Book Name in English : Saddam Hussein
ലോകരാഷ്ട്രങ്ങളെ ചൊല് പടിയിലൊതുക്കുന്ന ആഗോള സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിലെ രക്തസാക്ഷിയാണ് സദ്ദാം ഹുസൈന്‍. ആ രാഷ്ട്രത്തലവനെ സ്ഥാനഭ്രഷ്ട്രനാക്കി ലോകം മുഴുവന്‍ കാണ്‍കെ ഒരു ക്യാമറയുടെ മുന്നില്‍ നിര്‍ത്തി യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അമേരിക്ക പരസ്യമായി തൂക്കിക്കൊന്നു. മദ്ധ്യപൗരസ്ത്യദേശത്തെ മതേതരമായ ശക്തികളെ ഉന്മൂലനം ചെയ്ത് മദ്ധ്യകാലഘട്ടത്തിലെ കൊടിയ വര്‍ഗ്ഗീയതയെ അമേരിക്കന്‍ സഹായത്തോടെ പുന:സ്ഥാപിക്കുകയും ചെയ്തു.Write a review on this book!. Write Your Review about സദ്ദാം ഹുസൈന്‍ അധിനിവേശത്തിന്റെ ഇര Other InformationThis book has been viewed by users 4359 times