Image of Book സനാതനധർമ്മം എഴുത്തും പോരാട്ടവും
  • Thumbnail image of Book സനാതനധർമ്മം എഴുത്തും പോരാട്ടവും
  • back image of സനാതനധർമ്മം എഴുത്തും പോരാട്ടവും

സനാതനധർമ്മം എഴുത്തും പോരാട്ടവും

Publisher :Mythri Books
ISBN : 9789348077349
Language :Malayalam
Edition : 2025
Page(s) : 260
Condition : New
no ratings yet, be the first one to rate this !

Book Name in English : Sanathanadharmmam Ezhuthum Porattavum

കീഴാള നവോത്ഥാനനായകരുടെ രചനകളും അതുല്‌പാദിപ്പിച്ച സമരോത്സുകവും ബ്രാഹ്മണ്യവിരുദ്ധവുമായ പ്രത്യയശാസ്ത്ര ങ്ങളാണ് കീഴാള നവോത്ഥാനസമരമുന്നേറ്റങ്ങൾക്ക് ഇന്ധനമാ യിത്തീർന്നത്. ജാതികേരളത്തിൽനിന്നും, അയിത്തകേരളത്തിൽ നിന്നും, ആധുനിക ജനാധിപത്യ മതനിരപേക്ഷ കേരളത്തിലേ ക്കുള്ള കേരളീയ സമൂഹത്തിൻ്റെ ചുവടുമാറ്റത്തെ നിർണ്ണയി ക്കുന്നതിൽ ഈ ഗ്രന്ഥങ്ങളും നവോത്ഥാനസമരങ്ങളും വലിയ പങ്കുവഹിക്കുകയുണ്ടായി കേരളീയ നവോത്ഥാനത്തെയും ആധുനിക ജനാധിപത്യ മതനിരപേക്ഷ കേരളത്തെയും സാധ്യ മാക്കിയ അത്തരം കൃതികളെയും സമരങ്ങളെയും കുറിച്ചുള്ള പഠനമാണ് ഈ കൃതി. സാംസ്‌കാരിക ബ്രാഹ്മണ്യവും ഹിന്ദുത്വ രാഷ്ട്രസങ്കല്പവും ശക്തിപ്പെടുന്ന ഇക്കാലത്ത് അവയോട് ഫലപ്രദമായി ഏറ്റുമുട്ടുന്നതിനും ഹിന്ദുത്വശക്തികളുടെ നെറി കെട്ട പ്രത്യയശാസ്ത്രങ്ങളെ പ്രതിരോധിക്കണമെങ്കിലും ഇത്തരം കൃതികളെ നാം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.
Write a review on this book!.
Write Your Review about സനാതനധർമ്മം എഴുത്തും പോരാട്ടവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 66 times