Book Name in English : Samathalam Katannu Malakalilekku
സമകാലിക മലയാളകഥയുടെ വൈവിദ്ധ്യവും ശക്തി സൗകൗമാര്യങ്ങളും വിദഗ്ദ്ധമായി ആവിഷ്കരിക്കുന്ന കഥാകാരനാണ് ഐസക് ഈപ്പന്‍. ആധുനിക നാഗകരിക മനുഷ്യന്റെ സംഘര്‍ഷര്‍ഷഭരിതമായ ജീവിതത്തെ ദാര്‍ശനികമായ ഉക്തി ഹാസ്യത്തിന്റെ സഹജശേഭയോടെ ചിത്രീകരിക്കുന്ന അഞ്ച് ലഘു നോവലുകാണ്.reviewed by Anonymous
Date Added: Tuesday 7 Jan 2020
അധുനിക കാല ജീവിതതിന്റെ രാഷ്റ്റ്രിയ പ്രതിസന്ധികളെ മനൊഹരമായി അടയാള പെടൂത്തുന്ന പുസ്തകം.
Rating: [5 of 5 Stars!]
Write Your Review about സമതലം കടന്ന് മലകളിലേയ്ക്ക് Other InformationThis book has been viewed by users 1140 times