Book Name in English : Samathwavadiyum Mattu Krithikalum
ഹ്രസ്വമായ ജീവിതകാലയളവിൽ സാഹിത്യത്തിന്റെ വിഭിന്നമണ്ഡലങ്ങളെ സമ്പന്നമാക്കിയ
പ്രതിഭാശാലിയാണ് പുളിമാന പരമേശ്വരൻപിള്ള. സമത്വവാദി എന്ന നാടകവും അദ്ദേഹത്തിൻ്റെ ലേഖനങ്ങളും ചെറുകഥകളും കവിതകളുമുൾപ്പെടുന്ന ഈ ഗ്രന്ഥം മലയാളം വേണ്ടവിധത്തിൽ പരിഗണിക്കാതെപോയ ആ പ്രതിഭയുടെ കാമ്പും കരുത്തും കാട്ടിത്തരുന്നു.Write a review on this book!. Write Your Review about സമത്വവാദിയും മറ്റു കൃതികളും Other InformationThis book has been viewed by users 72 times