Book Name in English : Samayakrameekarana Kendram
എനിക്കറിയാവുന്ന ഏതൊരു നോവലിനേക്കാളും, ’വികസിത’ സമൂഹങ്ങളിലെ ആളുകളുടെ അവ്യക്തമായ കഷ്ടപ്പാടുകളെയും പഴയ ജീവിതരീതികളിൽ നിന്ന് വേരോടെ പിഴുതെറിയപ്പെട്ട്, ചരിത്രത്തിന്റെ കാത്തിരിപ്പ് മുറിയിൽ എന്നെന്നേയ്ക്കുമായി തളർന്നിരിക്കേണ്ടിവരുന്നവരെയും ഓർത്ത് കൂടുതൽ വാചാലമായും സംവേദനക്ഷമമായും വിലപിക്കുന്നുണ്ട് ’സമയക്രമീകരണ കേന്ദ്രം.’
---പങ്കജ് മിശ്രWrite a review on this book!. Write Your Review about സമയക്രമീകരണ കേന്ദ്രം Other InformationThis book has been viewed by users 17 times