Book Name in English : Samarathanalil
സമരത്തണലില്‍ മുല്ലക്കര മുഖ്യമാക്കിയിരിക്കുന്നത് ഭാര്‍ഗ്ഗവന്റെ ജീവിതമാണ്. അദ്ദേഹത്തിന്റെ ജീവിതം എന്നാല്‍ രാഷ്ട്രീയ ജീവിതമാണ് സ്വപ്നവും ചിന്തയും പ്രവര്‍ത്തിയുമെല്ലാം എല്ലാം രാഷ്ട്രീയമാകുമ്പോള്‍ ജീവിതം ഒട്ടുമിക്കവാറും അതു തന്നെയായിരിക്കുമല്ലോ.Write a review on this book!. Write Your Review about സമരത്തണലില്‍ Other InformationThis book has been viewed by users 582 times