Book Name in English : Sampoorna Samarpanathinte Rahasyam
വിശ്വാസത്തിന്‍റെ വഴികളില്‍ കാലിടറിപ്പോകുന്നവര്‍ക്ക്, ജീവിതത്തിന്‍റെ അനുദിന ക്ലേശങ്ങളില്‍ ക്ഷീണിതരായി വീണുപോകുന്നവര്‍ക്ക് ഒടുങ്ങാത്ത പ്രത്യാശയുടെ ലോകത്തേക്ക് വഴികാട്ടുന്ന കൈപ്പുസ്തകം. നന്മതിന്മകളും ദൈവികവും പൈശാചികവുമായ പ്രവര്‍ത്തനങ്ങളും വിവേചിച്ചറിയുവാന്‍ ഇത് സഹായിക്കും. യഥാര്‍ത്ഥത്തില്‍ നന്മയായ കാര്യങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ എങ്ങനെ നേടിയെടുക്കാമെന്ന് ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമുള്ള ഗഹനമായ ദൈവരാജ്യരഹസ്യങ്ങള്‍ അതീവ ലളിതമായി, ഒരു കൊച്ചുപ്രാര്‍ത്ഥനപോലെ വെളിപ്പെടുത്തുന്ന വിശിഷ്ടകൃതി....read moreWrite a review on this book!. Write Your Review about സമ്പൂർണ സമർപ്പണത്തിന്റെ രഹസ്യം Other InformationThis book has been viewed by users 1004 times