Image of Book സമ്പൂർണ്ണ പ്രേമായനം
  • Thumbnail image of Book സമ്പൂർണ്ണ പ്രേമായനം
  • back image of സമ്പൂർണ്ണ പ്രേമായനം

സമ്പൂർണ്ണ പ്രേമായനം

ISBN : 9788198450135
Language :Malayalam
Edition : 2025
Page(s) : 76
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 250.00

Book Name in English : Sampoorna Premaayanam

പ്രണയമാണ് ഈ കുറും കവിതകളുടെ മുഖമുദ്ര. ചില കവിതകൾ രണ്ടു വരിയിൽ ഒതുങ്ങുന്നുമുണ്ട്. ജീവിതത്തിലെ ഏറ്റവും ചെറുതെന്ന് നാം കരുതുന്ന ചില അനുഭൂതികളെ പകർത്തുക മാത്രമാണ് ഈ കവിതകളിൽ. അതിൽ ജീവിതവും പ്രണയവും വിരഹവുമുണ്ട്. ഭാഷയെക്കുറിച്ചോ കവിതയുടെ രൂപത്തെക്കുറിച്ചോ ഗൗരവമുള്ള ചിന്തകൾക്ക് മുഖം കൊടുക്കുന്നില്ല എന്നത് ഈ കുറും കവിതകളുടെ സ്വഭാവമാണ്.
Write a review on this book!.
Write Your Review about സമ്പൂർണ്ണ പ്രേമായനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times