Image of Book സമ്മർ വെക്കേഷൻ
  • Thumbnail image of Book സമ്മർ വെക്കേഷൻ
  • back image of സമ്മർ വെക്കേഷൻ

സമ്മർ വെക്കേഷൻ

Publisher :Saindhava Books
ISBN : 9789349229150
Language :Malayalam
Edition : 2025
Page(s) : 142
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Summer Vacation

ഗ്രാമവിശുദ്ധിയിൽ വിശ്വസിച്ചു ജീവിക്കുന്ന മാദ്രി മുത്തശ്ശിക്ക് നഗരജീവിതത്തിൻ്റെ വർണ്ണങ്ങളിൽ ഭ്രമിച്ചു ജീവിക്കുന്ന പഫല എന്ന പേരക്കുട്ടിയുമായി പൊരുത്തപ്പെടാൻ ആകുന്നില്ല.
അത് തറവാട്ടിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ തീക്കനൽ വാരിവിതറി. എന്നാൽ പേരക്കുട്ടിയുടെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ആ വലിയ ദുരന്തവാർത്ത എല്ലാവരുടെയും മനസ്സിൽ ദുഃഖത്തിന്റെ ഒരു പ്രളയം സൃഷ്ടിച്ചു...
മെഴുവേലി ബാബുജിയുടെ സമ്മർ വെക്കേഷൻ വായനയുടെ ഒരു പുതിയ മുഖം പകർന്നു നൽകുന്നു....
Write a review on this book!.
Write Your Review about സമ്മർ വെക്കേഷൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 125 times

Customers who bought this book also purchased
Cover Image of Book കേതകി
Rs 160.00  Rs 152.00
Cover Image of Book കുമരൻ
Rs 210.00  Rs 199.00