Image of Book സര്‍ക്കസിന്റെ ലോകം
  • Thumbnail image of Book സര്‍ക്കസിന്റെ ലോകം

സര്‍ക്കസിന്റെ ലോകം

ISBN : 9788182646629
Language :Malayalam
Edition : 2008
Page(s) : 199
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 95.00

Book Name in English : Circussinte Lokam

അത്ഭുതങ്ങള്‍ വാരിവിതറി തമ്പില്‍ നിറഞ്ഞു നില്ക്കുന്ന സര്‍ക്കസ് കലാകാരന് ആരും കാണാത്ത
ഒരു മുഖവും കേള്‍ക്കാത്ത കഥയുമുണ്ട്. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള അഭ്യാസ പ്രകടനങ്ങള്‍ ... ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് നാടോടിയെപ്പോലുള്ള യാത്രകള്‍... ദുഃഖം ഉള്ളിലൊതുക്കി സര്‍ക്കസുകാരന്‍ ഉറക്കെച്ചിരിക്കുന്നു , അതു കേട്ട് കാണികളും...
സര്‍ക്കസ് എന്ന കലാരൂപത്തിന്റെ ചരിത്രവും അതിന്റെ വികാസ പരിണാമവും സ്വാനുഭവത്തിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ സവിസ്തരം പ്രതിപാദിക്കുന്ന പഠനം .
സര്‍ക്കസ് കലാകാരനും എഴുത്തുകാരനുമായ ശ്രീധരന്‍ ചമ്പാടിന്റെ രചന.
Write a review on this book!.
Write Your Review about സര്‍ക്കസിന്റെ ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2351 times

Customers who bought this book also purchased