Image of Book സലാല സലാല
  • Thumbnail image of Book സലാല സലാല
  • back image of സലാല സലാല

സലാല സലാല

Publisher :Green Books
ISBN : 9788184233100
Language :Malayalam
Edition : 2014
Page(s) : 150
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Salaala Salaala

ഒമാനിലെ സലാല പ്രദേശത്ത് കുടിയേറിയ മലയാളികളുടെ ജീവിതത്തെ ആസ്പദപാക്കി എഴുതിയ നോവല്‍ . കേരളത്തെപ്പോലെ സസ്യശ്യാമളമാണ് ഈ പ്രദേശം . കൃതഹസ്തനായ എഴുത്തുകാരന്റെ തൂലികയില്‍ സലാലയിലെ മലയാളി ജീവിതത്തിന്റെ ദുരന്ത മുഹൂര്‍ത്തങ്ങള്‍ വളരെ മനോഹരമായി ആലേഘനം ചെയ്തിരിക്കുന്നു . മറ്റൊരു ഭൂഖണ്ഡത്തില്‍ ജീവിക്കുന്ന തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വ ബോധമാണ് ഓരോ മലയാളികളുടെയും ആന്തരിക സംഘര്‍ഷമായി ഭവിക്കുന്നത്.
Write a review on this book!.
Write Your Review about സലാല സലാല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1263 times

Customers who bought this book also purchased