Book Name in English : Sahakarikalkkoru Kaippusthakam
സഹകരണസംഘങ്ങളുടെ രൂപികരണം, അംഗങ്ങളെ ചേർക്കുക. തെരഞ്ഞെടുപ്പ്. ഭരണസമിതി യംഗങ്ങളുടെ അധികാരങ്ങളും ചുമതലകളും. ജീവനക്കാരുടെ നിയമനം. അച്ചടക്കനടപടി തുടങ്ങി സഹകാരികൾക്ക് ഉപ കാരപ്പെടുന്ന വിവരങ്ങൾ വളരെ ലളിതമായും കാര്യമാത്രപ്രസക്തമായുമാണ് ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സഹകരണ നിയമവും ചട്ടങ്ങളും അവതരിപ്പിക്കുവാനല്ല. മറിച്ച് സംഘത്തിൻ്റെ ഭരണം. പ്രവർത്തനം എന്നിവ നിയമത്തിനും ചട്ടത്തിനും വിധേയമായി എപ്രകാരം മുന്നോട്ടുകൊണ്ടുപോകാമെന്നാണ് ഗ്രന്ഥകാരൻ വിവരിച്ചിരിക്കുന്നത്. അതായത് നിയമത്തിനും ചട്ടങ്ങൾക്കും ലളിതവും കൃത്യവുമായ വ്യാഖ്യാനത്തിലൂടെ സഹകാരികൾക്ക് പ്രായോഗികപരിജ്ഞാനം ലഭ്യമാക്കുകയാണ് ഗ്രന്ഥകാരൻ്റെ ലക്ഷ്യം.Write a review on this book!. Write Your Review about സഹകാരികൾക്ക് ഒരു കൈപ്പുസ്‌തകം Other InformationThis book has been viewed by users 5 times