Book Name in English : Sahacharappookkal
വിനോദവും സൂഖാന്വേഷണവും എല്ലാം നൽകുന്ന അഭയകേന്ദ്രങ്ങൾ. രണ്ടു പതിറ്റാണ്ടലേറെയായി പലതും കാണാനും കേൾക്കാനും റിസോർട്ടുകൾ , ശ്രീ.മോഹൻ എന്ന കഥാകാരന് അവസരം നൽകി . അദ്ദേഹം ആ സാക്ഷ്യപ്പെടുത്തലുകളെ കഥകളാക്കി പുനഃസൃഷ്ടിച്ചു . അങ്ങനെയുള്ള കുറച്ചു കഥകളിലൂടെ എന്റെ കണ്ണും കാവ്യബുദ്ധിയും സഞ്ചരിക്കുകയാണ്. സഹചാരം എന്നാൽ കരികുറിഞ്ഞി മാത്രമല്ലെന്നും , ചരിക്കുന്നവ അഥവാ സഞ്ചരിക്കുന്നവ എന്ന അർത്ഥത്തെക്കൂടി കൂടുതൽ സാർത്ഥകമാക്കുന്ന കഥകൾ.Write a review on this book!. Write Your Review about സഹചരപ്പൂക്കൾ Other InformationThis book has been viewed by users 113 times