Image of Book സഹജം
  • Thumbnail image of Book സഹജം
  • back image of സഹജം

സഹജം

ISBN : 9788197619601
Language :Malayalam
Edition : 2024
Page(s) : 306
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 469.00
Rs 446.00

Book Name in English : Sahajam

ബ്രഹ്മപുരം എന്ന ദേശത്തിലെ ജീവിതാവസ്ഥയിൽ നിന്നുയിരെടുത്ത് ജീവിതത്തിൻ്റെ അർത്ഥം അന്വേഷിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ദേശത്തിന്റെ താമസപ്രകൃതത്തിനുമേൽ താണ്ഡവമാടുന്ന മനുഷ്യന്റെ ഓർമ്മകളുടെയും അനുഭങ്ങളുടെയും അന്വേഷണങ്ങളുടെയും മനോഹരമായ ആവിഷ്‌കാരമാണ് സഹജം ഈ നോവലിലെ ജീവിതാവസ്ഥകൾ യഥാർത്ഥ ജീവിത്തിൽനിന്നു ചിന്തിയെടുത്ത ചോരപൊടിയുന്ന ഏടുകളാണ്. യഥാതഥമായ ആഖ്യാനത്തിൽ പിറവിയെടുത്ത് ഭ്രമാത്മകതയിലേക്കു പടരുന്ന അസാധാരണമായ
സർഗവൈഭവം.
Write a review on this book!.
Write Your Review about സഹജം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times