Book Name in English : Sahadharmmini
ഒരു നല്ല കർഷകൻ സി. രാധാകൃഷ്ണനിലുണ്ട്. ഒരു വലിയ ശാസ്ത്രജ്ഞൻ സി. രാധാകൃഷ്ണൻറെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. പ്രഗത്ഭനായ ഒരു പത്രപ്രവർത്തകൻ സി. രാധാകൃഷ്‌ണൻ്റെ കരിയറിനെ അലങ്കരിക്കുന്നു. സമാധാന പ്രവർത്തനങ്ങളിലെ വ്യക്തമായ ഇടപെടലുകൾ സൃഷ്ടിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തകനായി സി. രാധാകൃഷ്‌ണൻ മാറാറുണ്ട്. ഇതിലപ്പുറം സാഹിത്യകാരൻ എന്ന സി. രാധാകൃഷ്ണൻ നമ്മെ അതിശയിപ്പിക്കുന്നു.
ഈ അപഗ്രഥനത്തിനുശേഷം നമ്മൾ തിരിച്ചറിയുന്നു. ഇതെല്ലാം ചേർന്നതാണ് സി. രാധാകൃഷ്ണൻ; ഇതെല്ലാം ചേർന്നതാണ് സി. രാധാകൃഷ്ണൻ്റെ എഴുത്ത്.Write a review on this book!. Write Your Review about സഹധര്‍മ്മിണി Other InformationThis book has been viewed by users 79 times