Book Name in English : Sahannagalude Puravritham
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രഗത്ഭ ചരിത്രാന്വേഷിയും എഴുത്തുകാരനുമായ പി.സുരേന്ദ്രൻ എഴുതുന്നു എന്നതും ഈ പുസ്‌തകത്തെ കൂടുതൽ സ്വീകാര്യമാക്കുന്നു. ഏറെ നാൾ അന്തമാനിൽ താമസിച്ച് തദ്ദേശീയരെ നേരിൽ കണ്ട് ചരിത്ര ശേഷിപ്പുകൾ സമാഹരിച്ച് എഴുതി എന്നത് പുസ്‌തകത്തെ ആധികാരികമാക്കുന്നു.
--പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
ഒരു യാത്രാവിവരണം എന്നതിലുപരി മലയാളത്തിലെ ഒരു എക്നോ ഹിസ്റ്റോറിക്കൽ സോഷ്യോളജിക്കൽ പഠനമായി സഹനങ്ങളുടെ പുരാവൃത്തത്തെ വിലയിരുത്തുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.
-ഡോ.കെ.കെ.എൻ.കുറുപ്പ്Write a review on this book!. Write Your Review about സഹനങ്ങളുടെ പുരാവൃത്തം Other InformationThis book has been viewed by users 12 times