Book Name in English : Sahodharan Ayyappan Anusasanathinte Pormikhangal
അനുശാസന കവിതകള്‍ ഒരു കാലഘട്ടത്തിനു വേണ്ടുന്ന ആയുധമാക്കിയ സാമൂഹിക പരിഷ്കര്‍ത്താവാണ് സഹോദരന്‍ അയ്യപ്പന്‍. സഹോദരന്‍ അയ്യപ്പന്റെ അനുശാസന കവിതകള്‍ എപ്രകാരം സമൂഹത്തെ മാറ്റിമറിച്ചു എന്ന് ഉദ്ബോധിപ്പിക്കുന്ന ഗ്രന്ഥമാണിത്. Write a review on this book!. Write Your Review about സഹോദരന്‍ അയ്യപ്പന്‍ അനുശാനത്തിന്റെ പോര്‍മുഖങ്ങള്‍ Other InformationThis book has been viewed by users 1361 times