Book Name in English : SAHYAHRUDAYAM
നാം അതിവേഗം മാലിന്യക്കൂമ്പാരമായി മാറ്റിക്കൊണ്ടിരിക്കുന്ന ഈ ഭൂമി നിലവിളിച്ചുകൊണ്ട് സർവ്വനാശത്തിലേക്ക് ഉരുളുകയാണെന്നു അറിയാഞ്ഞല്ല. എങ്കിലും പച്ചപ്പിനെയും നനവിനേയും സ്നേഹിക്കുന്ന കാട്ടുകിളിക്ക് പാടാതെ വയ്യല്ലോ. കാടിനു തീ പിടിക്കുന്നു എന്നറിഞാലും അവൾ ഉറക്കെ പാടിപ്പറഞ്ഞുകൊണ്ടേയിരിക്കും. എന്റെ വാക്കുകൾക്ക് അത്രയും അർത്ഥമേയുള്ളു.Write a review on this book!. Write Your Review about സഹ്യഹൃദയം Other InformationThis book has been viewed by users 3292 times