Image of Book സഹ്യഹൃദയം
  • Thumbnail image of Book സഹ്യഹൃദയം
  • back image of സഹ്യഹൃദയം

സഹ്യഹൃദയം

Publisher :DC Books
ISBN : 9788126477098
Language :Malayalam
Edition : 1st Edition, April 2018
Page(s) : 202
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 750.00
Rs 675.00

Book Name in English : SAHYAHRUDAYAM

നാം അതിവേഗം മാലിന്യക്കൂമ്പാരമായി മാറ്റിക്കൊണ്ടിരിക്കുന്ന ഈ ഭൂമി നിലവിളിച്ചുകൊണ്ട് സർവ്വനാശത്തിലേക്ക് ഉരുളുകയാണെന്നു അറിയാഞ്ഞല്ല. എങ്കിലും പച്ചപ്പിനെയും നനവിനേയും സ്നേഹിക്കുന്ന കാട്ടുകിളിക്ക് പാടാതെ വയ്യല്ലോ. കാടിനു തീ പിടിക്കുന്നു എന്നറിഞാലും അവൾ ഉറക്കെ പാടിപ്പറഞ്ഞുകൊണ്ടേയിരിക്കും. എന്റെ വാക്കുകൾക്ക് അത്രയും അർത്ഥമേയുള്ളു.
Write a review on this book!.
Write Your Review about സഹ്യഹൃദയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2909 times