Image of Book സാഗരതീരം മുതല്‍ ഹിമാലയശിഖരം വരെ
  • Thumbnail image of Book സാഗരതീരം മുതല്‍ ഹിമാലയശിഖരം വരെ
  • back image of സാഗരതീരം മുതല്‍ ഹിമാലയശിഖരം വരെ

സാഗരതീരം മുതല്‍ ഹിമാലയശിഖരം വരെ

Publisher :DC Books
ISBN : 9788126441921
Language :Malayalam
Page(s) : 214
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Rs 175.00
Rs 157.00

Book Name in English : Sagaratheeram Muthal Himalayashikharam Vare

ഇരുപതു വര്‍ഷത്തെ ഐ എ എസ് ജീവിതത്തിനു ശേഷം വി.ആര്‍.എസ് എടുത്ത് ഒരു ബൈക്കും സ്വന്തമാക്കി ഇന്ത്യന്‍ പര്യടനം നടത്തിയ പി.ജി ടെന്‍സിങിന്റെ യാത്രാനുഭവക്കുറിപ്പുകള്‍. തിരുവനന്തപുരത്ത് സമുദ്രതീരത്തുനിന്നും തുടങ്ങി ഇന്ത്യന്‍ ഗ്രാമങ്ങളെയും നഗരങ്ങളെയും അവിടങ്ങളിലെ ജീവിതത്തെയും സ്പര്‍ശിച്ചുകൊണ്ട് ഇന്ത്യയിലെയും നേപ്പാളിലെയും ഹിമാലയനിരകളിലേയ്ക്കും തിരിച്ചു നടത്തിയ യാത്രയുടെ വിവരണമാണിത്.
Write a review on this book!.
Write Your Review about സാഗരതീരം മുതല്‍ ഹിമാലയശിഖരം വരെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1567 times