Book Name in English : San Michelinte Katha
ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും അതില്‍ പെടുന്ന ആക്സെല്‍ മുന്‍തേ എഴുതിയ സാന്‍ മിലേഷന്റെ കഥ. പ്രശസ്തനായ ഒരു ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍.
ബ്രിട്ടനില്‍ മാത്രം എണ്‍പതു പതിപ്പുകള്‍ വന്ന ഈ ഗ്രന്ഥം മുപ്പതുലോക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Write a review on this book!. Write Your Review about സാന്മിഷേലിന്റെ കഥ Other InformationThis book has been viewed by users 1242 times