Book Name in English : Santa Claus Jeevithavum Sahasikathakalum
ബര്‍സി വനത്തില്‍ വനദേവതമാരുടെ മടിയില്‍ കിടന്നു വളര്‍ന്ന നിക്കോളാസ് എന്ന സാധാരണ ബാലന്‍ പുണ്യവാളനായി ഉയര്‍ത്തപ്പെട്ട അസാധാരണമായ കഥ. തിന്മയെ കീഴടാക്കി കുട്ടികളുടെ നിഷ്കളങ്കമായ ഹൃദയത്തിലേയ്ക്ക് നന്മ ചൊരിഞ്ഞും, അവര്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത സമ്മാനങ്ങളും മധുരവിഭവങ്ങളും നല്‍കിയും അവരുടെ മുന്നില്‍ അത്ഭുതങ്ങള്‍ കാട്ടുന്ന സാന്റായുടെ സാഹസികത തുളുമ്പുന്ന ജീവിത കഥ.Write a review on this book!. Write Your Review about സാന്റാ ക്ലോസ് ജീവിതവും സാഹസികതകളും Other InformationThis book has been viewed by users 1345 times