Book Name in English : Samoohasastrathinte Adisthana Tatwangal
സാമൂഹ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സാമൂഹിക ശാസ്ത്രത്തിന്റെ നിര്‍വചനം സമ്പ്രദായങ്ങള്‍ സാമാന്യസങ്കല്പങ്ങള്‍ എന്നിവയ്ക്കുള്ള ഒരു ആമുഖമാണ്. സമൂഹം സാമൂഹിക സംഘങ്ങള്‍ എന്നിവയുടെ ഉത്ഭവവും ഘടനകളും മറ്റു സാമൂഹിക ശാസ്ത്രങ്ങളുമായി ബന്ധപ്പെടുത്തി പരിചിന്തനം ചെയ്യാനുള്ള രംഗമൊരുകുന്നു.Write a review on this book!. Write Your Review about സാമൂഹിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ Other InformationThis book has been viewed by users 1792 times