Book Name in English : Sayannasavari
കൊച്ചുകഥകള്‍ ഇഷ്ടപ്പെടുന്ന കൂട്ടുകാര്ക്കാ യി
ഒരു മനോഹരപുസ്തകം. ഇതിലെ കഥകള്‍ ജീവിതത്തെക്കുറിച്ച്
ഉള്‍കാഴ്ചച നല്കുന്നു. കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുന്ന
ഭാഷയിലാണ് ഈ പുസ്തകത്തിലെ കഥകളുടെ
രചന. കഥ പറയുന്ന കുട്ടികള്‍ക്ക് ഒരു മുതല്‍കൂട്ട്.
Write a review on this book!. Write Your Review about സായാഹ്‌ന സവാരി Other InformationThis book has been viewed by users 1641 times