Book Name in English : Savanna
കുഞ്ഞുതുമ്പിയുമായി സംസാരിക്കുന്നൊരു കുട്ടി സാവന്ന അവളെ കാത്തിരുന്നത് അത്ഭുതങ്ങളും സ്വപ്‌നങ്ങളും നിറഞ്ഞൊരു വിസ്‌മയലോകമാണ്. കുഞ്ഞുമനസ്സിൽ സ്നേഹത്തിന്റെയും ആത്മവിശ്വാസത്തിൻ്റെയും സഹാനുഭൂതിയുടെയും അരുവികൾ തീർക്കുന്ന മനോഹരമായ നോവൽ.Write a review on this book!. Write Your Review about സാവന്ന Other InformationThis book has been viewed by users 70 times