Book Name in English : Sahithyajeevitham M Krishnan Nayarude Jeevacharithram
പ്രശസ്തനിരൂപകനും എഴുത്തുകാരനുമായിരുന്ന എം. കൃഷ്ണന്‍ നായരുടെ ജീവചരിത്രം. ലോകസാഹിത്യത്തിലെ അപൂര്‍വ്വരചനകളെയും എഴുത്തുകാരെയും നവീനപ്രവണതകളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തിന്റെ പിറവിയും വളര്‍ച്ചയും അപഗ്രഥിക്കുന്നു. ഒപ്പം എം. കൃഷ്ണന്‍ നായരുടെ ജീവിതവും അനാവരണം ചെയ്യുന്നു.
മലയാളസാഹിത്യത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായി മാറുന്ന ജീവചരിത്രഗ്രന്ഥംWrite a review on this book!. Write Your Review about സാഹിത്യജീവിതം - എം കൃഷ്ണൻ നായരുടെ ജീവചരിത്രം Other InformationThis book has been viewed by users 71 times